tag:blogger.com,1999:blog-4003412848803285510.post7665062420642078373..comments2023-06-23T21:33:54.889+05:30Comments on 'ഞാനും', പിന്നെ 'ഈ ഞാനും': സമരം പലവിധമുലകില് സുലഭം ! അംജിത്http://www.blogger.com/profile/12631473631339567628noreply@blogger.comBlogger9125tag:blogger.com,1999:blog-4003412848803285510.post-43703794216260379342013-02-26T16:49:56.448+05:302013-02-26T16:49:56.448+05:30അംജിതേ,
“കേരള സാഹിത്യ അക്കാദമി ബ്ലോഗെഴുത്തുകാർക്ക...അംജിതേ,

“കേരള സാഹിത്യ അക്കാദമി ബ്ലോഗെഴുത്തുകാർക്ക് മുഖ്യധാരാ എഴുത്തുകാരുമായി ഒരു വേദിയിൽ സംഗമിക്കാനും സംവദിക്കാനും അവസരമൊരുക്കുന്നു...
ഈ വരുന്ന മാർച്ച് മാസം 3 ന്
രാവിലെ 10 മണി മുതൽ 3 മണി വരെ
തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ചാണ്
ഇത് സംഘടിപ്പിക്കുന്നത്.“

നാട്ടിലുണ്ടെങ്കിൽ പോകാൻ മറക്കണ്ട കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4003412848803285510.post-30780792465459495342012-11-20T18:12:42.045+05:302012-11-20T18:12:42.045+05:30ശരിയാണ്..
വികസിതരാജ്യങ്ങള്‍ എന്തുചെയ്യുന്നുവെന്ന് ...ശരിയാണ്..
വികസിതരാജ്യങ്ങള്‍ എന്തുചെയ്യുന്നുവെന്ന് മാത്രം നോക്കി ഇന്നതുചെയ്യണംന്ന് നിശ്ചയിക്കണംന്നില്ല.
നമുക്കനുയോജ്യമായ സ്രോതസ്സുകള്‍ കണ്ടെത്താന്‍ പറ്റണം.
കണ്ടെത്തണമെന്നൊന്നുമില്ല.
ബദല്സംവിധാനങ്ങള്ക്കായുള്ള മുറവിളികള്‍ എമ്പാടുമുണ്ടല്ലോ..
അതിനു ചെവികൊടുത്താല്മതി...Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-4003412848803285510.post-37796944464544552592012-11-01T20:12:44.442+05:302012-11-01T20:12:44.442+05:30യോജിക്കാനാവുന്നില്ല...യോജിക്കാനാവുന്നില്ല...തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-4003412848803285510.post-15898656010064186352012-10-19T07:31:00.197+05:302012-10-19T07:31:00.197+05:30മനുഷ്യന് തീയെ മെരുക്കാന്‍ പഠിച്ച നാള് മുതല്‍, ചക...മനുഷ്യന് തീയെ മെരുക്കാന്‍ പഠിച്ച നാള് മുതല്‍, ചക്രം കണ്ടു പിടിച്ച നാള് മുതല്‍ , ഒവ്വൊരു കണ്ടുപിടിത്തവും ,എല്ലായ്പ്പോഴും ഗുണത്തോടൊപ്പം ദോഷവും ചെയ്തിട്ടുണ്ട്. വ്യാവസായിക വിപ്ലവത്തിന് ശേഷം വന്ന മാറ്റങ്ങള്‍ അതോടൊപ്പം കൊണ്ടുവന്നത് പ്രകൃതിക്ക് മേല്‍ കൂടുതല്‍ ദുരിതങ്ങളാണ്. ഈ റിയാക്ടര്‍ പൊട്ടി തെറിക്കില്ല, ആണവ വികിരണം ഉണ്ടാകില്ല എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല. ഇത് വായിച്ചു കഴിഞ്ഞു തൊട്ടടുത്ത നിമിഷത്തില്‍ താങ്കളും ഞാനും ജീവനോടെ ഉണ്ടാവുമെന്ന് പറയാനും എനിക്ക് കഴിയില്ല. ഓരോ നിമിഷവും പ്രവചനാതീതം ആണ്. അടുത്ത സൂര്യോദയം കാണാന്‍ ഇനിയും ഉണ്ടാകും എന്ന പ്രതീക്ഷയില്‍ , ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അടുത്ത ദിവസം പ്ലാന്‍ ചെയ്യുന്നവര്‍ക്ക് എന്തെ ഇത്ര ഭയം? hope for the best- not the worst.
http://articles.economictimes.indiatimes.com/2012-08-08/news/33100893_1_reactor-pressure-vessel-pmo-v-narayanasamy-fuel-bundles

http://www.thehindu.com/news/states/tamil-nadu/article2640076.ece

http://www.firstpost.com/india/why-the-kudankulam-protesters-have-it-all-wrong-253669.html

http://www.world-nuclear.org/info/inf17.html

ഫുകുഷിമയ്ക്ക് ശേഷം ഉണ്ടായ വികാരപ്രക്ഷുബ്ധത ഒന്നടങ്ങിയാല്‍ ജപ്പാന് പോലും അവരുടെ ആണവ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ഞാന്‍ എഴുതി ഒപ്പിട്ടു തരാം. ഇപ്പോള്‍ പറയുന്നത് കാര്യമാക്കേണ്ട.
അംജിത്https://www.blogger.com/profile/12631473631339567628noreply@blogger.comtag:blogger.com,1999:blog-4003412848803285510.post-15781865311651273182012-10-18T16:01:43.326+05:302012-10-18T16:01:43.326+05:30രണ്ടാഴ്ച്ചമുമ്പ് തന്നെ
ഒരു മൊബൈൽ വായന
നടത്തിയെങ്...രണ്ടാഴ്ച്ചമുമ്പ് തന്നെ
ഒരു മൊബൈൽ വായന
നടത്തിയെങ്കിലും സമയക്കുറവു
കാരണം അഭിപ്രായിക്കാൻ ഇന്നേ ആയുള്ളൂ...!

ആക്ഷേപഹാസ്യത്തിൽ കൂടിയാണെങ്കിലും
തികച്ചും വേറിട്ട ഇത്തരം ചിന്താഗതികൾക്ക്
ഒരു പ്രത്യേക അഭിവാദ്യങ്ങൾ കേട്ടൊ സഖേ...

സാധാരണക്കാരുടെതിൽ നിന്നും ‘ഐ.ക്യൂ’ ലെവൽ
കൂടുതലുണ്ടാകുമ്പോഴാണല്ലോ, അവരുടെയൊക്കെ തലച്ചോറിൽ
‘ക്രിയേറ്റിവിറ്റിയുടെ’ അംശങ്ങൾ കൂടൂതൽ പ്രസരിച്ച് പല നവീനീനമായ
ആശയങ്ങൾ ഉടലെടുത്ത് അവയൊക്കെ പ്രാപ്തമാക്കി ലോകത്തിന് മുഴുവൻ
ഗുണവും ദോഷവുമൊക്കെ പിന്നീടുണ്ടാക്കി തീർക്കുക ...അല്ലേ ഭായ്......

അപ്പോൾ പറഞ്ഞുവരുന്നത് അംജിതൊക്കെ ഈ ‘ഐ.ക്യൂ’ലെവൽ കൂടുതലുള്ള
ഗണത്തിൽ പെട്ടൊരുവനായതുകൊണ്ട് ഇതല്ല ഇതിനപ്പുറവും പടച്ചു വിടും ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4003412848803285510.post-54248597556532386412012-10-10T22:36:51.292+05:302012-10-10T22:36:51.292+05:30ആണവനിലയം മാത്രമേ ഉളൂ ഒരു ബദല്‍ സംവിധാനം. എല്ലാ വിക...ആണവനിലയം മാത്രമേ ഉളൂ ഒരു ബദല്‍ സംവിധാനം. എല്ലാ വികസിത രാജ്യങ്ങളും ഘട്ടംഘട്ടമായി നിര്‍ത്തികൊണ്ടിരിക്കുന്ന സംവിധാനം തന്നെ ഇന്ത്യയില്‍ വേണം എന്ന് എന്താണിത്ര നിര്‍ബന്ദം. അപ്പോള്‍ ഇത് വെറും ഊര്ജഉല്പാദനം മാത്രം ലക്ഷ്യം വെച്ചല്ല. ജഗദീഷിന്റെ ബ്ലോഗില്‍ ഇതിനെകുറിച്ച് വിശദമായി പറയുന്നുണ്ട്. വായിക്കുമല്ലോ.

എന്തായാലും ആക്ഷേപഹാസ്യം ഇഷ്ടപ്പെട്ടു.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-4003412848803285510.post-69452123601504792022012-10-10T15:20:18.019+05:302012-10-10T15:20:18.019+05:30വരട്ടെ, കാണാം,
ഞാന്‍ സുപ്രീംകോടതിയുടെ നിലപാടുകള്‍...വരട്ടെ, കാണാം,
ഞാന്‍ സുപ്രീംകോടതിയുടെ നിലപാടുകള്‍ക്കൊപ്പമാണ്. ജനങ്ങളുടെ ആശങ്ക ദൂരികരിക്കൂ, പദ്ധ
തി നടപ്പാക്കൂ അത്രേയുള്ളൂ!! Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-4003412848803285510.post-5301237534065825132012-10-08T18:22:04.677+05:302012-10-08T18:22:04.677+05:30എനിക്ക് ഇത് നന്നായി ബോധിച്ചു. എവിടെയോ മറഞ്ഞിരിക്കു...എനിക്ക് ഇത് നന്നായി ബോധിച്ചു. എവിടെയോ മറഞ്ഞിരിക്കുന്ന ആപത്തിനെകാട്ടി രാഷ്ട്രീയ മുതലെടുപ്പിന് ശ്രെമിക്കുന്ന പൊള്ള രാഷ്ട്രീയക്കാര്‍ക്ക് ഉള്ള നല്ല ലേഖനം.... അതേ വേഗം നിരോധിക്കു ഗതാഗതംAnonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-4003412848803285510.post-852950577818529142012-10-03T21:02:04.052+05:302012-10-03T21:02:04.052+05:30ഞങ്ങള്‍ ആസൂത്രണം ചെയ്യുന്ന അടുത്ത സമരം കൃഷിക്കെതി...ഞങ്ങള്‍ ആസൂത്രണം ചെയ്യുന്ന അടുത്ത സമരം കൃഷിക്കെതിരെ ആണ്.
പ്രകൃതിയില്‍ സ്വാഭാവികമായി ഉണ്ടാവേണ്ട സസ്യങ്ങളെ മനുഷ്യന് തിരഞ്ഞു പിടിച്ചു അവ മാത്രമായി കൃഷി ചെയ്യുന്ന നടപടി തികച്ചും അധാര്‍മികമാണ്. കൃഷിക്കിടയില്‍ വളരുന്ന പുല്ലും, 'കള' എന്നറിയപ്പെടുന്ന ഇതര സസ്യങ്ങളും നശിപ്പിക്കുന്നത് വഴി കൃഷിക്കാര്‍ ചെയ്യുന്നത് അവയുടെ ജീവിയ്ക്കാനുള്ള അവകാശത്തെ ധ്വംസിയ്ക്കലാണ്. കീടങ്ങള്‍ എന്ന് അറിയപ്പെടുന്ന നമ്മുടെ സഹജീവികളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എലി, അണ്ണാന് തുടങ്ങിയ പാവം പിടിച്ച, ജീവിയ്കാനായി മാത്രം ഭക്ഷണം കഴിയ്ക്കുന്ന ജീവികളെ എത്ര നിഷ്ടൂരമായാണ് കൃഷിയെ നശിപ്പിക്കുന്നു എന്ന കാരണം പറഞ്ഞു മനുഷ്യന് കൊന്നൊടുക്കുന്നത്. മാത്രമല്ല, ഈ സഹജീവികളെ കൊല്ലാന്‍ ഉപയോഗിയ്ക്കുന്ന കീടനാശിനികള്‍, കളനാശിനികള്‍, വളര്‍ച്ചാ ഹോര്‍മോണുകള്‍ തുടങ്ങിയ രാസവസ്തുക്കളില്‍ പലതും മനുഷ്യന് തന്നെ തിരിച്ചടിയാവുന്നു. മഞ്ഞപ്പിത്തവും മദ്യപാനവുമല്ല , എലിവിഷമാണ് ഇന്ന് നടക്കുന്ന കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകളില്‍ ഏറിയ പങ്കിന്റെയും മൂലഹേതു എന്ന് മനസ്സിലാക്കുക.
മാത്രമല്ല, ഇങ്ങനെ ആസൂത്രിതമായി ചില ചെടികള്‍ മാത്രം വളര്‍ത്തി അവ ഭക്ഷണമാക്കുന്നതിനാല്‍, പ്രകൃതിയില്‍ സ്വാഭാവികമായി വളരുന്ന കിഴങ്ങ്-പഴ- ഇല വര്‍ഗങ്ങളെ മനുഷ്യന് പാടെ വിസ്മരിച്ചിരിക്കുന്നു. നെല്ല്, ഗോതമ്പ് തുടങ്ങിയ ആസൂത്രിത വിളകള്‍ കിട്ടാതായാല്‍ പട്ടിണി എന്ന് പറഞ്ഞു ജനം മുറവിളി കൂട്ടുകയും ചെയ്യുന്നു. മാത്രമല്ല, റബ്ബര്‍, ഏലം, കാപ്പി, കഞ്ചാവ് തുടങ്ങിയ നാണ്യവിളകള്‍ കൃഷി ചെയ്യുന്നതിനായി ഘോരഘോര വനാന്തരങ്ങള്‍ , അവയില്‍ അധിനിവസിക്കുന്ന അനേക ലക്ഷം ജീവജാലങ്ങള്‍ തുടങ്ങിയവയെ മനുഷ്യന് നശിപ്പിച്ചതായും, നശീകരണം തുടരുന്നതായും സമര സമിതിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ആസൂത്രിതമായി ചില സസ്യങ്ങള്‍ മാത്രം കൃഷി എന്ന പേരില്‍ മനുഷ്യന് വന്‍തോതില്‍ വളര്‍ത്തുന്നതാണ് ഈ ദുരന്തങ്ങള്‍ക്കെല്ലാം കാരണം. കൃഷി ചെയ്തില്ലെങ്കിലും സമാധാനമായി ജീവിയ്ക്കുന്ന ഉറുമ്പ്, എലി, മാന്‍, മുയല്, പുലി, സിംഹം, പൂച്ച, കടുവ, കുരങ്ങു, കുതിര, ഒട്ടകം, പശു, ആട്, മുള്ളന്‍ പന്നി തുടങ്ങിയ ലക്ഷോപലക്ഷം ജീവജാലങ്ങളെ മനുഷ്യന് കണ്ടു പഠിക്കേണ്ടതാണ്. അവയെ ഒക്കെ തുടര്‍ന്നും ജീവിയ്ക്കാന്‍ അനുവദിയ്ക്കെണ്ടാതാണ്
ആയതിനാല്‍, തികച്ചും അനാവശ്യവും, പരിസ്ഥിതിവിരുദ്ധവും, മനുഷ്യന്റെ സ്വാര്‍ഥതയും ആയ കൃഷി എന്ന ഏര്‍പ്പാട് നിര്ത്ത്തലാക്കുന്നതിനു വേണ്ടിയായിരിക്കും സമരസമിതിയുടെ അടുത്ത പോരാട്ടം.

"പഴശ്ശിയുടെ തന്ത്രങ്ങള്‍ കമ്പനി കാണാന്‍ ഇരിക്കുന്നതേയുള്ളൂ. "അംജിത്https://www.blogger.com/profile/12631473631339567628noreply@blogger.com